044 - Surah Dukhan Surah Dukhan – Ayah 40 to 42 Audio March 16, 2022 Ahmad Hasan തീരുമാനത്തിന്റെ ഒരു ദിനം വരുന്നതാണ്.അന്നേദിവസം നിഷേധികള്‍ക്ക് ഒരു സഹായിയും ഉണ്ടാകുന്നതല്ല.പടച്ചവന്‍ വലിയ കരുണയുള്ളവനും വലിയ നീതിമാനുമാണ്.