Surah Dukhan – Ayah 1 to 6

  1. ഈ അക്ഷരങ്ങള്‍ വേറെ വേറെയായി പാരായണം ചെയ്യുക.
  2. ഖുര്‍ആന്‍ നമ്മുടെ ദൃഷ്ടാന്തമാണ്.
  3. ഇതിനെ അനുഗ്രഹീത രാവില്‍ അവതരിപ്പിച്ചു.
  4. അത് തീരുമാനങ്ങളുടെ രാവാണ്.
  5. പ്രവാചക നിയോഗം പ്രധാനപ്പെട്ട ഒരു തീരുമാനമാണ്.
  6. ഇത് നമ്മുടെ കാരുണ്യത്തിന്റെ പ്രേരണയാണ്.