Surah Ankabut – Ayah 67 to 69

  1. മക്കാ നഗരത്തെ പടച്ചവൻ സമാധാന കേന്ദ്രമാക്കി.
  2. കളവ് പറയുന്നത് വലിയ അക്രമമാണ്.
  3. സത്യത്തിനുവേണ്ടി ത്യാഗ പരിശ്രമങ്ങൾ ചെയ്യുന്നവർക്ക് മുന്നിൽ മാർഗ്ഗങ്ങൾ വിശാലമായിക്കൊണ്ടിരിക്കുന്നത്.