Surah Ankabut – Ayah 61 to 63

  1. പടച്ചവനാണ് സ്രഷ്ടാവെന്ന് എല്ലാവർക്കും അറിയാം.
  2. പടച്ചവന്റെ തന്ത്രജ്ഞതയോടെ സമ്പത്ത് വിശാലമാക്കുകയും ഞെരുക്കമാക്കുകയും ചെയ്യുന്നു.
  3. പടച്ചവൻ മരിച്ച ഭൂമിയെ മഴയിലൂടെ സജീവമാക്കുന്നു.