- എന്താണെങ്കിലും ഒരു ദിവസം ഇഹലോകത്ത് നിന്നും പാലായനം ചെയ്യേണ്ടിവരുന്നതാണ്.
- ഇഹലോകത്തെ നഷ്ടം നഷ്ടമല്ല, പരലോകത്തെ നഷ്ഠമാണ് വലിയ നഷ്ടം.
- സഹനതയോടെ പടച്ചവനിൽ ഭരമേൽപ്പിച്ചവരെ അല്ലാഹു അനുഗ്രഹിക്കുന്നതാണ്.
- ദീനിന്റെ മാർഗ്ഗത്തിൽ സംഭവിക്കുന്ന ഞെരുക്കങ്ങളിൽ അസ്വസ്ഥമാകരുത്.
