029 - Surah Ankabut Surah Ankabut – Ayah 41 to 44 Audio March 24, 2021 Ahmad Hasan വ്യാജ ദൈവങ്ങൾ എട്ട് കാലി വലപോലെ ബലഹീനരാണ്.അല്ലാഹുവിന് അവയുടെ യാഥാർത്ഥ്യം നന്നായി അറിയാം.അറിവുള്ളവർ ഉദാഹരണങ്ങൾ നന്നായി മനസ്സിലാക്കുന്നു.പ്രപഞ്ച വസ്തുക്കളെല്ലാം നീതിയുടെ അടയാളങ്ങളാണ്.