029 - Surah Ankabut Surah Ankabut – Ayah 1 to 5 Audio March 14, 2021 Ahmad Hasan അലിഫ്, ലാം, മീം എന്നിവ യഥാക്രമം ഈ സൂറത്തിലെ വിഷയങ്ങളായ ഈമാൻ, ലിഖാഅ് (ഇലാഹീ ദർശനം), മുനാഫിഖ് എന്നിവയിലേക്ക് സൂചനയാണെന്ന് പറയപ്പെടുന്നു.സത്യവിശ്വാസി പരീക്ഷിക്കപ്പെടും.സത്യവാനും വ്യാജനും വേർതിരിയും.ധിക്കാരി രക്ഷപ്പെടുന്നതല്ല.പരലോകം അടുത്ത് തന്നെ.