021 - Surah Ambiya Surah Anbiyah – Ayah 98 to 102 Audio July 17, 2020 Ahmad Hasan വ്യാജ ദൈവങ്ങളും ആരാധിക്കുന്നവരും നരകത്തിലായിരിക്കും.യഥാർത്ഥ ദൈവങ്ങളായിരുന്നെങ്കിൽ നരകത്തിൽ പോവുകയില്ലായിരുന്നു.നരകത്തിൽ അലമുറകൾ മാത്രമായിരിക്കും.ഉത്തമ ദാസന്മാർ നരകത്തിൽ നിന്നും വിദൂരത്തായിരിക്കും.നല്ലവർ നരകത്തിന്റെ ശബ്ദം പോലും കേൾക്കുന്നതല്ല.