- നിഷേധികൾ പരിഹസിക്കുന്നു.
- ധൃതി മനുഷ്യന്റെ പ്രകൃതിയാണ്.
- പരലോകം എന്നാണ് ഉണ്ടാകുന്നതെന്ന് ചോദിച്ച് നിഷേധികൾ ധൃതി പിടിയ്ക്കുന്നു.
- നരക ശിക്ഷയെക്കുറിച്ച് അറിയുന്നവർ അതിന് തിരക്ക് കൂട്ടുന്നതല്ല.
- ഖിയാമത്ത് പൊടുന്നനെ സംഭവിക്കുന്നതാണ്.
- എല്ലാ നബിമാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്.