021 - Surah Ambiya Surah Anbiyah – Ayah 108 to 112 Audio July 19, 2020 Ahmad Hasan തൗഹീദ് ഏറ്റവും വലിയ മുഹമ്മദീ കാരുണ്യം.സത്യം സ്വീകരിക്കാത്തവരെ അല്ലാഹു പിടികൂടുന്നതാണ്.അല്ലാഹു എല്ലാം അറിയുന്നവനാണ്.ശിക്ഷയുടെ തീരുമാനം പിന്തുന്നത് നിങ്ങൾ നന്നാകുന്നതിനാണ്.സത്യം പുലരാൻ പ്രാർത്ഥിക്കുക.