021 - Surah Ambiya Surah Anbiyah – Ayah 103 to 107 Audio July 18, 2020 Ahmad Hasan അവർ സമാധാന സന്തോഷങ്ങളിലായിരിക്കും.ഖിയാമത്ത് ദിനം ആകാശം ചുരുട്ടപ്പെടും.നല്ലവർ സ്വർഗ്ഗലോകത്തിന്റെ അവകാശികളാണ്.ഖുർആനിൽ വലിയ സന്ദേശം അടങ്ങിയിരിക്കുന്നു.മുഹമ്മദുർറസൂലുല്ലാഹിﷺ കാരുണ്യത്തിന്റെ ദൂതനാണ്.