Surah Anbiya – Ayah 42 to 45

  1. അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നും രക്ഷിക്കാൻ ആരുമില്ല.
  2. അല്ലാഹുവല്ലാതെ ഒരു രക്ഷകനുമില്ല.
  3. സമ്പത്തും സൗകര്യങ്ങളും മതിമറപ്പിക്കുന്നു.
  4. മനസ്സിന്റെ ബധിരൻ പ്രവാചക ശബ്ദം ശ്രവിക്കുന്നതല്ല.