Surah Anbiya – Ayah 12 to 18

  1. ശിക്ഷയുടെ സമയത്ത് അക്രമികൾ ദു:ഖിച്ചു.
  2. ഇപ്പോൾ വിരണ്ടോടേണ്ട സമയമല്ല.
  3. നിഷേധികൾ നാളെ തെറ്റ് സമ്മതിക്കും.
  4. തെറ്റ് സമ്മതിക്കൽ കൊണ്ട് അപ്പോൾ ഒരു ഗുണവുമില്ല.
  5. ആകാശ-ഭൂമികളുടെ സൃഷ്ടിപ്പ്, കളിയും തമാശയുമല്ല.
  6. മനുഷ്യനെപ്പോലെ ബുദ്ധിയും ബോധവുമുള്ളവനെ തമാശയ്ക്കുവേണ്ടി പടയ്‌ക്കേണ്ടതില്ല.
  7. ഇഹലോകം പരീക്ഷണ സ്ഥാനമാണ്.