- ഭർത്താവ് വ്യഭിചാര ആരോപണം നടത്തുന്നത് അതീവ ഗൗരവമുള്ളതാണ്.
- തദവസരം ശാപ പ്രാർത്ഥന നടത്തേണ്ടതാണ്.
- നാല് പ്രാവശ്യം സത്യം ചെയ്താൽ സ്ത്രീയിൽ നിന്നും ശിക്ഷ ഒഴിവാകും.
- അഞ്ചാം പ്രാവശ്യം അവരും ശാപ പ്രാർത്ഥന നടത്തേണ്ടതാണ്.
- ഈ വിഷയങ്ങളിലുള്ള മാർഗ്ഗ ദർശനം പടച്ചവന്റെ കാരുണ്യമാണ്.