Surah al-Noor – Ayah 36 to 38

  1. പ്രസ്തുത പ്രകാശം കൊണ്ട് മനസ്സ് പ്രകാശിച്ചവർ പ്രഭാത പ്രദോശങ്ങളിൽ നമസ്‌ക്കാര സ്ഥലങ്ങൾ സജീവമാക്കുന്നു.
  2. ക്രയവിക്രയങ്ങൾക്കിടയിലും പടച്ചവനെ ധ്യാനിക്കുന്നു.
  3. നല്ലവർക്ക് ഉത്തമ പ്രതിഫലം ലഭിക്കുന്നതാണ്.