024 - Surah al-Noor Surah al-Noor – Ayah 23 to 25 Audio October 6, 2020 Ahmad Hasan പതിവ്രതകളായ സ്ത്രീകളെക്കുറിച്ച് ആരോപണം പറയുന്നവർ ഇരുലോകത്തും ശപിക്കപ്പെടുന്നതാണ്. ഖിയാമത്ത് ദിനം മനുഷ്യന്റെ അവയവം സാക്ഷ്യം വഹിക്കുന്നതാണ്.അന്ന് യാഥാർത്ഥ്യങ്ങൾ വ്യക്തമാകും.