024 - Surah al-Noor Surah al-Noor – Ayah 19 to 21 Audio October 4, 2020 Ahmad Hasan സമൂഹം ലജ്ജാവഹമായ സംസാര പ്രവർത്തനങ്ങളിൽ നിന്നും പരിശുദ്ധമായിരിക്കുന്നു.പടച്ചവന്റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കിൽ നിങ്ങൾ അപകടത്തിൽ പെടുമായിരുന്നു.ലജ്ജാവഹമായ സംസാര പ്രവർത്തനങ്ങൾ പിശാചിന്റെ വലിയ ആയുധമാണ്.