024 - Surah al-Noor Surah al-Noor – Ayah 11 to 13 Audio October 1, 2020 Ahmad Hasan അപവാദം മഹാപാപമാണ്. പക്ഷേ, അതിൽ നിരപരാധികൾക്ക് ധാരാളം നന്മകളുണ്ട്.സമൂഹം പരസ്പരം സദ്ഭാവന പുലർത്തേണ്ടതാണ്.വ്യഭിചാര ആരോപണത്തിന് നാല് സാക്ഷികൾ നിർബന്ധമാണ്.