- അഹങ്കാരിയും നിഷേധിയുമായ സമ്പന്നന്റെ സംഭവം.
- അയാൾക്ക് ധാരാളം സമ്പത്ത് നൽകപ്പെട്ടു.
- സമ്പത്ത് കൂടിക്കൊണ്ടിരുന്നു.
- ഈ സമ്പത്ത് നശിക്കുകയില്ലെന്ന് അയാൾ വിചാരിച്ചു.
- പരലോകത്തെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്തു.
- വിശ്വാസിയായ അയൽവാസി പടച്ചവനെക്കുറിച്ച് ഉണർത്തി.
- പടച്ചവനെ മാത്രമേ ഞാൻ ആരാധിക്കുകയുള്ളൂ എന്ന് അറിയിച്ചു.
- അനുഗ്രങ്ങൾ കാണുമ്പോൾ മാഷാ അല്ലാഹ് (അല്ലാഹുവിന്റെ അനുഗ്രമാണിത്) എന്ന് പറയാൻ ഉപദേശിച്ചു.
- ഇതിനേക്കാളും നല്ലത് എനിക്ക് നൽകാൻ അല്ലാഹുവിന് കഴിവുണ്ട് എന്ന് ആശ്വസിച്ചു.
- നിങ്ങളുടെ അരുവിയും ആരാമവും ഇല്ലാതാക്കാൻ സാധ്യതയുണ്ടെന്നും ഉണർത്തി.
Repentance