Surah Al Kahf – Ayah 13 to 16

  1. ഗുഹാവാസികൾ സത്യത്തിൽ അടിയുറച്ച് നിന്ന യുവാക്കളാണ്.
  2. അവർ അല്ലാഹുവിന്റെ മേൽ ഭരമേൽപ്പിച്ചു.
  3. ബഹുദൈവാരാധകർക്ക് ഒരു തെളിവുമില്ല.
  4. ബഹുദൈവാരാധനയുടെ സാഹചര്യത്തിൽ നിന്നും അവർ അകന്നുമാറി.