018 - Surah al-Kahf Surah Al Kahf – Ayah 13 to 16 Audio March 27, 2020 webmaster ഗുഹാവാസികൾ സത്യത്തിൽ അടിയുറച്ച് നിന്ന യുവാക്കളാണ്. അവർ അല്ലാഹുവിന്റെ മേൽ ഭരമേൽപ്പിച്ചു. ബഹുദൈവാരാധകർക്ക് ഒരു തെളിവുമില്ല. ബഹുദൈവാരാധനയുടെ സാഹചര്യത്തിൽ നിന്നും അവർ അകന്നുമാറി.