- ഖിയാമത്തിന്റെ സമയം അറിയുന്നത് അല്ലാഹു മാത്രമാണ്.
- സത്യത്തെ എതിര്‍ക്കുന്നവരുടെ മേല്‍ പടച്ചവന്റെ ശാപം ഉണ്ടാകുന്നതാണ്.
- അവര്‍ കാലാകാലം നരകത്തിലായിരിക്കും.
- നാളെ അവര്‍ ഖേദിക്കും.
- നേതാക്കളെ പിന്‍പറ്റി വഴിപിഴച്ചുവെന്ന് വിലപിക്കും.
- നേതാക്കള്‍ക് ഇരട്ടി ശിക്ഷ കൊടുക്കാന്‍ അപേക്ഷിക്കും.