033 - Surah Ahzab Surah Ahzab – Ayah 60 to 62 Audio July 10, 2021 Ahmad Hasan കപടന്മാര്‍ ദുഷിച്ച നോട്ടം നടത്തുന്നവരും കള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുമാകുന്നു.ഇസ്‌ലാമിക സമൂഹത്തില്‍ ഇത്തരം മോശപ്പെട്ടവര്‍ ഉണ്ടാകാന്‍ പാടില്ല.മോശപ്പെട്ടവരെ ശിക്ഷിക്കുക പടച്ചവന്റെ പതിവാണ്.