033 - Surah Ahzab Surah Ahzab – Ayah 53 Audio July 4, 2021 Ahmad Hasan പരസ്പരമുള്ള കടമകള്‍ മാനിക്കുകയും പാലിയ്ക്കുകയും ചെയ്യുക. അതിഥികള്‍ ആദ്യഥേയന് ബുദ്ധിമുട്ട് ഉണ്ടാക്കരുത്. അന്യസ്ത്രീകളില്‍ നിന്നും മറ സ്വീകരിക്കുക. റസൂലുല്ലാഹി ﷺയ്ക്ക് ഉപദ്രവകരമായ ഒന്നും ചെയ്യാതിരിക്കാന്‍ ശ്രമിക്കുക.