033 - Surah Ahzab Surah Ahzab – Ayah 41 to 44 Audio June 27, 2021 Ahmad Hasan പടച്ചവനെ അധികമായി ധ്യാനിക്കുക.പ്രഭാത പ്രദോഷങ്ങളില്‍ പ്രകീര്‍ത്തിക്കുക.എന്നാല്‍ പടച്ചവന്‍ ഇഹലോകത്ത് കരുണ ചൊരിയുംപരലോകത്ത് സ്‌നേഹാദരങ്ങള്‍ നല്‍കും.