033 - Surah Ahzab Surah Ahzab – Ayah 28 to 29 Audio June 16, 2021 Ahmad Hasan പ്രവാചക പത്‌നിമാരോട് പരലോക വിജയത്തെയോ ഭൗതിക സുഖങ്ങളെയോ തെരഞ്ഞെടുക്കാന്‍ ഉണര്‍ത്തപ്പെടുന്നു.പരലോക പ്രതിഫലം തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കപ്പെട്ടു. അവര്‍ എല്ലാവരും പരലോകത്തെ തെരഞ്ഞെടുത്തു.