033 - Surah Ahzab Surah Ahzab – Ayah 12 to 15 Audio June 8, 2021 Ahmad Hasan മുനാഫിഖുകള്‍ പരിഹസിച്ചു.അവരില്‍ ഒരു വിഭാഗം ദുര്ന്യായങ്ങള് പറഞ്ഞ് പിന്മാറി.അവര്‍ ചെറിയ പരീക്ഷണം പോലും സഹിക്കാത്തവരാണ്.അവര്‍ കള്ള വാഗ്ദാനങ്ങള്‍ ചെയ്യുന്നു.