Surah Ahqaf – Ayah 35

  1. നിഷേധികളെയും നിഷേധങ്ങളെയും കണ്ട് അസ്വസ്ഥമാകാതെ സഹനത പുലര്‍ത്തുകയും സന്ദേശങ്ങള്‍ എത്തിച്ച് കൊടുക്കുകയും ചെയ്യുക.