Surah Ahqaf – Ayah 15 to 16

  1. മാതിപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുക, മക്കളുടെ നന്മയ്ക്ക് പരിശ്രമിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
  2. മാതാപിതാക്കളോടും മക്കളോടുമുള്ള കടമകള്‍ പാലിച്ചവര്‍ക്ക് ഉന്നത പ്രതിഫലമുണ്ട്.