Surah Muhammad – Ayah 1 to 3

  1. സത്യത്തിന് എതിരിലുള്ള പരിശ്രമം പരാജയപ്പെടുന്നതാണ്. സത്യവിശ്വാസവും സൽക്കർമ്മവും പ്രയോജനപ്പെടുന്നതാണ്.
  2. സത്യവിശ്വാസവും സൽക്കർമ്മവും സുന്ദര ഫലങ്ങൾ ഉളവാക്കുന്നതാണ്.
  3. സത്യവും അസത്യവും പരസ്പര വിരുദ്ധമാണ്.