- അവര്‍ പരിഹസിച്ചിരുന്ന സത്യവിശ്വാസികളെ അന്വേഷിക്കും.
- അവര്‍ എവിടെയെന്ന് ചോദിക്കുകയും സ്വര്‍ഗ്ഗത്തിലാണെന്ന് അറിയുകയും ചെയ്യും.
- നരകവാസികളുടെ തര്‍ക്കം സത്യമാണ്.
- ആരാധനയ്ക്കര്‍ഹന്‍ അല്ലാഹു മാത്രം.
- അല്ലാഹു ആകാശ-ഭൂമികളുടെ ഉടമസ്ഥനാണ്.
- ലോകാവസാനം വലിയൊരു സംഭവമാണ്.
- നിഷേധികള്‍ അവരെക്കുറിച്ച് ചിന്തിക്കുന്നില്ല.

