Surah Anbiyah – Ayah 19 to 24

  1. എല്ലാം അല്ലാഹുവിന്റെ സൃഷ്ടികളാണ്.
  2. മലക്കുകൾ അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുന്നു.
  3. ലോകത്ത് അല്ലാഹുവിന് തുല്യമായി ആരും തന്നെയില്ല.
  4. ഒന്നിലേറെ രക്ഷിതാക്കൾ ഉണ്ടായിരുന്നെങ്കിൽ ആകാശ-ഭൂമികൾ തകിടം മറിയുമായിരുന്നു.
  5. പടച്ചവന് ആരോടും മറുപടി പറയേണ്ടതില്ല.
  6. ബുദ്ധിയോടൊപ്പം രേഖകളും തൗഹീദ് സമർത്ഥിക്കുന്നു.