Audio

Surah Muhammad – Ayah 13 to 15

  1. മക്കാ നിഷേധികളേക്കാളും ശക്തരായ ധാരാളം നാട്ടുകാർ കഴിഞ്ഞുപോയിട്ടുണ്ട്.
  2. സന്മാർഗ്ഗിയും ദുർമാർഗ്ഗിയും സമമാകുന്നതല്ല.
  3. സ്വർഗ്ഗത്തിൽ ഉന്നത ആഹാര-പാനിയങ്ങളും പടച്ചവന്റെ പൊരുത്തവുമുണ്ട്.

Surah Muhammad – Ayah 12 to 13

  1. സത്യവിശ്വാസികളുടെയും നിഷേധികളുടെയും അവസ്ഥകൾ വിരുദ്ധമാണ്.
  2. മക്കാ നിഷേധികളേക്കാളും ശക്തരായ ധാരാളം നാട്ടുകാർ കഴിഞ്ഞുപോയിട്ടുണ്ട്.

Surah Muhammad – Ayah 8 to 11

  1. സത്യനിഷേധികളുടെ അവസ്ഥ മഹാമോശമായിരിക്കും.
  2. നിഷേധികൾ പടച്ചവന്റെ മാർഗ്ഗത്തെ വെറുക്കുന്നവരാണ്.
  3. കഴിഞ്ഞ കാലക്കാരിൽ നിന്നും ഗുണപാഠം ഉൾക്കൊള്ളുക.
  4. സത്യവിശ്വാസികളെ അല്ലാഹു സംരക്ഷിക്കുന്നതാണ്.

Surah Muhammad – Ayah 5 to 7

  1. ദീനിന്റെ മാർഗ്ഗത്തിൽ കൊല്ലപ്പെടുന്നവർ വിജയം വരിക്കുന്നതാണ്.
  2. അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതുമാണ്.
  3. ദീനിനെ സഹായിക്കുന്നവരെ അല്ലാഹു സഹായിക്കുന്നതാണ്.