Surah Ahqaf – Ayah 35

  1. നിഷേധികളെയും നിഷേധങ്ങളെയും കണ്ട് അസ്വസ്ഥമാകാതെ സഹനത പുലര്‍ത്തുകയും സന്ദേശങ്ങള്‍ എത്തിച്ച് കൊടുക്കുകയും ചെയ്യുക.

Surah Ahqaf – Ayah 27 to 28

  1. അക്രമികളായ വേറെയും സമുദായങ്ങള്‍ ഇപ്രകാരം നശിച്ചിട്ടുണ്ട്.
  2. നാശത്തിന്റെ സമയത്ത് വ്യാജ ദൈവങ്ങള്‍ പ്രയോജനപ്പെട്ടില്ല.

Surah Ahqaf – Ayah 24 to 26

  1. അവസാനം ശിക്ഷ വന്നിറങ്ങി.
  2. കൊടുങ്കാറ്റ് അവരുടെ നാടിനെ ശവപ്പറമ്പാക്കി.
  3. അവര്‍ പടച്ചവന്റെ അനുഗ്രഹങ്ങളോട് നന്ദികേട് കാണിച്ചു.